ഐറയിലെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് വിട്ടു. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ്'ഐറ'. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ എം ആണ് ഐറ സംവിധാനം ചെയ്യുന്നത്.
തന്റെ സിനിമാ കരിയറില്‍ ആദ്യമായി നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ഐറ ഒരു ഹൊറര്‍ ചിത്രമാണ്. നയന്‍താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അറം' നിര്‍മ്മിച്ച കെ ജെ ആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2Jh8qkP
via IFTTT