Breaking

Monday, May 20, 2019

സ്വര്‍ണ ‘മത്സ്യ കന്യക’യായി കാനില്‍ തിളങ്ങി ഐശ്വര്യ, അതീവ സുന്ദരിയായി ആരാധ്യയും; ചിത്രങ്ങള്‍ കാണാം

കാന്‍ ഫെസ്റ്റിവലിന്റെ സ്ഥിരസാന്നിധ്യമാണ് ബോളിവുഡി സുന്ദരി ഐശ്വര്യ റായ്. കാനിലെ റെഡ് കാര്‍പ്പെറ്റിലെ ഐശ്വര്യയുടെ അപ്പിയറന്‍സും വസ്ത്രങ്ങളും എന്നും ലോക ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇത്തവണയും അത് തെറ്റിയില്ല. വ്യത്യസ്ത ലുക്കില്‍ തന്നെയാണ് നടി ചുവപ്പുപരവതാനിയില്‍ എത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള മെറ്റാലിക് ഗൗണില്‍ അതീവ സുന്ദരിയായി ആയിരുന്നു ഐശ്വര്യ റെഡ് കാര്‍പ്പെറ്റിലെത്തിയത്. ഗോള്‍ഡന്‍ ഗൗണ്‍ അണിഞ്ഞ മത്സ്യ കന്യക എന്നാണ് ഐശ്വര്യയെ ആരാധകര്‍ വിശേഷിപ്പിച്ചത്.

The post സ്വര്‍ണ ‘മത്സ്യ കന്യക’യായി കാനില്‍ തിളങ്ങി ഐശ്വര്യ, അതീവ സുന്ദരിയായി ആരാധ്യയും; ചിത്രങ്ങള്‍ കാണാം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2WeBBfl
via IFTTT