Breaking

Sunday, May 19, 2019

8 ലക്ഷം രൂപ ചെലവാക്കി മോദിയുടെ താല്‍പര്യ പ്രകാരം തയ്യാറാക്കിയ ‘രുദ്ര’ ഗുഹ, കൂടാതെ സ്‌പെഷല്‍ റെഡ്കാര്‍പ്പറ്റും; മോദി നടത്തിയത് ധ്യാനമോ ഫോട്ടോഷൂട്ടോ? വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാന്ത ധ്യാനത്തിലേക്ക് കടക്കുകയായിരുന്നു. രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നടന്‍ പ്രകാശ് രാജടക്കമുള്ളവര്‍ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ക്യാമറാമാനുമൊപ്പമാണ് മോദിയുടെ ധ്യാനമെന്ന് സോഷ്യല്‍മീഡിയ വിമര്‍ശിച്ചു. ലോക പ്രസിദ്ധമായ കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പെറ്റില്‍ താരങ്ങള്‍ തിളങ്ങുന്നതുപോലെയാണോ മോദിയുടെ സഞ്ചാരം എന്ന ചോദ്യമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ ഉയര്‍ത്തുന്നത്.

The post 8 ലക്ഷം രൂപ ചെലവാക്കി മോദിയുടെ താല്‍പര്യ പ്രകാരം തയ്യാറാക്കിയ ‘രുദ്ര’ ഗുഹ, കൂടാതെ സ്‌പെഷല്‍ റെഡ്കാര്‍പ്പറ്റും; മോദി നടത്തിയത് ധ്യാനമോ ഫോട്ടോഷൂട്ടോ? വിമര്‍ശനവുമായി സോഷ്യല്‍മീഡിയ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Hqeeah
via IFTTT