കാസര്‍കോട്: കാസര്‍കോട് വാഹനാപകടത്തില്‍ ഉമ്മയും മകനും മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്ക്. ബാഡൂര്‍ സ്വദേശികളായ ബീഫാത്തിമ, ഇവരുടെ മകന്‍ ശരീഫ് എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. പുത്തിംഗെയിലെ ബാഡൂരില്‍ ഒംനി വാന്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ശരീഫിന്റെ കുടുംബമായിരുന്നു വാനിലുണ്ടായിരുന്നത്. ഇവരിലെ ഒരു പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ ചികിത്സയിലാണ്.
from Anweshanam | The Latest News From India http://bit.ly/2ZO2R37
via IFTTT