തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില.
ഇന്നലെ ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു നിരക്ക്.
അന്താരാഷ്ട്ര വിപണിയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഇതിന്റെ പ്രതിഫലനമായാണ് ഇന്ത്യന്‍ വിപണിയിലും വിലക്കുറവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,286 ഡോളറാണ് ഇന്നത്തെ നിരക്ക്.
from Anweshanam | The Latest News From India http://bit.ly/2VrVI5e
via IFTTT