Breaking

Wednesday, May 29, 2019

ബംഗാളില്‍ പണി തുടങ്ങി ബിജെപി; സിപിഎം, ത‍ൃണമൂല്‍ എംഎല്‍എമാരും 22 കൗണ്‍സിലര്‍ മാരും ബിജെപിയില്‍

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ വലിയ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. ലോകസഭാ തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ 100 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലെത്തുമെന്ന് ബിജെപി നേരത്തെ അവകാശപ്പെട്ടിരുന്നു. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് പുറത്തേക്ക്?: സത്യസന്ധമായ തുറന്നുപറച്ചില്‍, നിലപാടിലുറച്ച് നില്‍ക്കും തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വലിയ വിജയം

from Oneindia.in - thatsMalayalam News http://bit.ly/2YSRS7k
via IFTTT