കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 10 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നുണ്ട്.
കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.69രൂപയും ഡീസലിന് 70.22രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 74.99 രൂപയും ഡീസല്‍ വില 71.57 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2W3QzW4
via IFTTT