Breaking

Monday, May 27, 2019

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു

തിരുവനന്തപുരം: മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. നിലവില്‍ പവന് 23,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2965 രൂപയാണ് വില വരുന്നത്.

മെയ് 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 24,200 രൂപയായിരുന്നു പവന്റെ വില.
 



from Anweshanam | The Latest News From India http://bit.ly/2Wj4Nlx
via IFTTT