ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. മിഗ് 21 വിമാനമാണ് തകര്‍ന്നത്. കശ്മീരിലെ ബുദ്ഗാമില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം.
ഇന്ന് രാവിലെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം.
from Anweshanam | The Latest News From India https://ift.tt/2GOwprj
via IFTTT