Breaking

Friday, February 1, 2019

ഭരണ തുടര്‍ച്ചയ്ക്കായി കോടികളുടെ പദ്ധതികളുമായി മോദി സര്‍ക്കാരിന്റെ ബജറ്റ്; വൻ പദ്ധതികളെന്ന് സൂചന...

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം കോടി(14 ബില്ല്യണ്‍ ഡോളര്‍)യിലധികം ചെലവ് വരുന്ന വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബജറ്റില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് വോട്ട് നേടുകയെന്നതാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ തന്ത്രം. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ.... പിയൂഷ് ഗോയലില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം!!എന്നാല്‍ മെയ്

from Oneindia.in - thatsMalayalam News http://bit.ly/2Sez6rt
via IFTTT