Breaking

Friday, February 1, 2019

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ.... പിയൂഷ് ഗോയലില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം!!

ദില്ലി: മോദി സര്‍ക്കാര്‍ തങ്ങളുടെ ബജറ്റ് അവസാന ബജറ്റ് ഫെബ്രുവരി ഒന്ന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എന്തൊക്കെ പ്രതീക്ഷകള്‍ ബജറ്റില്‍ വെക്കാമെന്നും ചിന്തിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വരവ് ചെലവ് കണക്കുകള്‍, അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെയുള്ള വരവ് ചെലവ് കണക്കുകളാണ്

from Oneindia.in - thatsMalayalam News http://bit.ly/2sZbEAb
via IFTTT