Breaking

Friday, February 1, 2019

കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവ്, മോദിയെ ട്രോളി രാഹുല്‍

ദില്ലി: രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയില്‍ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. 45 വര്‍ഷത്തിനിടെ രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് നേരിടുന്നത്. നോമോജോബ്‌സ് എന്ന വാക്കുകൊണ്ടാണ് രാഹുല്‍ തന്റെ ട്വീറ്റ് തുടങ്ങുന്നത്. 2 കോടി ജോലി ഉറപ്പാക്കി അധികാരത്തിലെത്തിയ മോദി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍

from Oneindia.in - thatsMalayalam News http://bit.ly/2GjFGX0
via IFTTT