തിരുവനന്തപുരം:പെരിയ ഇരട്ടക്കൊലപാതകക്കേസ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുല്ലപ്പള്ളി ആവര്‍ത്തിച്ചു.
വിഷയത്തില്‍ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസം തുടരുകയാണ്.
from Anweshanam | The Latest News From India https://ift.tt/2Ez76qT
via IFTTT