Breaking

Friday, February 1, 2019

മോദി രാഷ്ട്രീയത്തില്‍ ജൂനിയറാണ്, പലതവണ സര്‍ എന്ന് വിളിക്കേണ്ടി വന്നെന്ന് ചന്ദ്രബാബു നായിഡു!!

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് തനിക്ക് അപമാനം ഏല്‍ക്കേണ്ടി വന്നെന്ന് ചന്ദ്രബാബു നായിഡു. രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ ജൂനിയറാണ് നരേന്ദ്ര മോദി. എന്നാല്‍ വലിയവനാണെന്നുള്ള അദ്ദേഹത്തിന്റെ തോന്നല്‍ കാരണം തനിക്ക് പലതവണ അദ്ദേഹത്തെ സര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടി വന്നെന്ന് നായിഡു പറഞ്ഞു. ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി സംബന്ധിച്ച് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക

from Oneindia.in - thatsMalayalam News http://bit.ly/2Sez7vx
via IFTTT