Breaking

Tuesday, November 13, 2018

ബംഗാളില്‍ മാല്‍ഡ പാര്‍ലമെന്റംഗം പാര്‍ട്ടി വിടുന്നു.... തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും

ദില്ലി: ബംഗാളില്‍ പുതിയ തന്ത്രളൊരുക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. മാല്‍ഡയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റംഗം പാര്‍ട്ടിയില്‍ നിന്ന് രാജിക്കൊരുങ്ങുകയാണ്. ഇവര്‍ തൃണമൂലില്‍ ചേരുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം അടുത്ത കാലത്തായി പാര്‍ട്ടിയില്‍ നിന്ന് പ്രമുഖര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇത് രാഹുല്‍ ഗാന്ധിയെ വരെ ആശങ്കപ്പെടുത്തുന്നതാണ്. ഇതുവരെ മമതാ ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാവാത്തതിനാല്‍

from Oneindia.in - thatsMalayalam News https://ift.tt/2QDQrps
via IFTTT