Breaking

Friday, November 30, 2018

ഗുജറാത്തില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുന്‍മന്ത്രിക്ക് പിന്നാലെ മുന്‍ എംഎല്‍എയും കോണ്‍ഗ്രസില്‍

അഹമ്മദാബാദ്: ഗാന്ധി പിറന്ന മണ്ണാണെങ്കിലും ഗുജാറാത്തില്‍ ഒരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ്സ് ശോഷിച്ചു ശോഷിച്ചു വരികയായിരുന്നു. എന്നാല്‍ 2017 ല്‍ ഈ ഈ അവസ്ഥക്ക് ചെറുതായെങ്കിലും മാറ്റം ഉണ്ടാവുന്നതാണ് കാണാന്‍ കഴിഞ്ഞത്. ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം 1995 ന് ശേഷം ആദ്യമായി ബിജെപിയെ നൂറ് സീറ്റിന് താഴെ പിടിച്ചു

from Oneindia.in - thatsMalayalam News https://ift.tt/2rlN63H
via IFTTT