Breaking

Thursday, November 29, 2018

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം; മികച്ച സംവിധായൻ ലിജോ ജോസ് , നടൻ ചെമ്പൻ വിനോദ്

പനജി: ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളി തിളക്കം. മികച്ച സംവിധായകനായി ലിജോ ജോസ് പല്ലിശ്ശേരിയേയും നടനായി ചെമ്പൻ വിനോദിനെയും തിരഞ്ഞെടുത്തു. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു രണ്ടു പേരും പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത്. സെർജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രെയ്ന്‍-റഷ്യൻ ചിത്രം ഡോൺബാസിൻ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം സംവന്തമാക്കി. ഗിരിവരാസനം Vs തെറിവരാസനം!!! രണ്ടും ബ്ലാക്കോട്

from Oneindia.in - thatsMalayalam News https://ift.tt/2FOV3Zf
via IFTTT