Breaking

Friday, November 30, 2018

കേരളം ഇടത്തോട്ട് തന്നെ.. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം! 39ൽ 22 സീറ്റുകളും എൽഡിഎഫിന്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി എല്‍ഡിഎഫ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 39 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 22 വാര്‍ഡുകളിലും വിജയം നേടി എല്‍ഡിഎഫിന്റെ കുതിപ്പ്. 13 സീറ്റുകളിലാണ് യുഡിഎഫ് വിജയം. അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. രണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2AwC6UY
via IFTTT