Breaking

Thursday, November 29, 2018

ഗോവയില്‍ നിര്‍ണായക നീക്കവുമായി ബിജെപി! നേട്ടം കോണ്‍ഗ്രസിന്

വലിയ പ്രതിസന്ധിയാണ് ഗോവയില്‍ ബിജെപി നേരിടുന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കുന്നുണ്ട്. ഇതിനിടെ പരീക്കര്‍ രാജിവെയ്ക്കണമെന്ന അന്ത്യശാസനവുമായി അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കഴിഞ്ഞ ദിവസം വലിയ പ്രതിഷേധ മാര്‍ച്ചും നടന്നിരുന്നു. പരീക്കര്‍ രാജിവെയ്ക്കുകയാണെങ്കില്‍ അത് സര്‍ക്കാര്‍ താഴെവീഴാന്‍ തന്നെ കാരണമായേക്കുമെന്നതിനാല്‍ ഇതുവരെ ബിജെപി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ബിജെപിക്കെതിരെ

from Oneindia.in - thatsMalayalam News https://ift.tt/2r9LI3Z
via IFTTT