Breaking

Friday, November 30, 2018

പികെ ശശിക്കെതിരെ പാര്‍ട്ടിയെടുത്തത് ഉയര്‍ന്ന ശിക്ഷാ നടപടിയെന്ന് യെച്ചൂരി! പാലക്കാട്ട് തമ്മിലടി

പികെ ശശി എംഎല്‍എയ്ക്കെതിരെ പാര്‍ട്ടിയെടുത്തത് ഉയര്‍ന്ന ശിക്ഷാ നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയെന്നത് ഉയര്‍ന്ന അച്ചടക്ക നടപടിയാണ്.   പീഡന പരാതികളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.അതേസമയം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ശശിക്കെതിരെ ഭിന്നത ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.ആറ് മാസത്തേക്കാണ് ശശി മാറി നില്‍ക്കുന്നതെങ്കിലും ഉടന്‍ ശശി അതിശക്തനായി

from Oneindia.in - thatsMalayalam News https://ift.tt/2FMuxj3
via IFTTT