Breaking

Tuesday, November 13, 2018

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.... തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമെന്ന് കോണ്‍ഗ്രസ്!!

ചെന്നൈ: പ്രതിപക്ഷ ഐക്യത്തിനായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു നടത്തിയ നീക്കങ്ങള്‍ക്ക് വിജയം കാണുന്നു. കര്‍ണാടകത്തിന് പിന്നാലെ തമിഴ്‌നാട്ടിലും സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഡിഎംകെയുമായി സഖ്യമുണ്ടാക്കി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നടന്‍ കമല്‍ഹാസന്‍ മുന്നോട്ട് വെച്ച ഉപാധികളെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ്. ദക്ഷിണേന്ത്യയില്‍ 132 സീറ്റുകളാണുള്ളത്. ഇതില്‍ നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോള്‍

from Oneindia.in - thatsMalayalam News https://ift.tt/2qHWtdB
via IFTTT