Breaking

Thursday, November 29, 2018

കൊടും നുണപ്രചാരണവുമായി വീണ്ടും ബിജെപി ഐടി സെല്‍ മേധാവി... ഇത്തവണ ഇര മന്‍മോഹന്‍സിങ്; പൊളിച്ചടുക്കി

ദില്ലി: ബിജെപിയുടെ ഐടി സെല്‍ വഴി വ്യാജ വാര്‍ത്തകളും നുണപ്രാചരണങ്ങളും നടക്കുന്നു എന്ന ആരോപണം നേരത്തേ ഉള്ളതാണ്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. പക്ഷേ, ഇത്തവണത്തെ നുണപ്രചാരണം കൈയ്യോടെ പിടിക്കപ്പെടുകയും പൊളിച്ചടുക്കപ്പെടുകയും ചെയ്തു എന്നതാണ് വാസ്തവം. ഗോവയില്‍ നിര്‍ണായക നീക്കവുമായി ബിജെപി! നേട്ടം കോണ്‍ഗ്രസിന് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

from Oneindia.in - thatsMalayalam News https://ift.tt/2FOUbUi
via IFTTT