Breaking

Friday, November 30, 2018

സിപിഎമ്മിന് പിന്നാലെ കോൺഗ്രസിനെയും വെട്ടിലാക്കി പീഡനം, പരാതിക്കാരി രാഹുൽ ഗാന്ധിക്ക് മുന്നിൽ

തൃശൂര്‍: ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകയില്‍ നിന്നുയര്‍ന്ന പീഡന പരാതിയില്‍ നിന്ന് തലയൂരിയതേ ഉളളൂ സിപിഎം. ശശിയെ 6 മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുളള കര്‍ശന നടപടിയാണ് സിപിഎം എടുത്തത്. പെണ്‍കുട്ടി പോലീസിന് പരാതി നല്‍കാന്‍ തയ്യാറാകാത്തത് കൊണ്ട് നിയമ നടപടികളിലേക്ക് കടന്നിട്ടില്ല. സിപിഎമ്മിനെ രൂക്ഷമായി ആക്രമിച്ച കോണ്‍ഗ്രസിനേയും സമാനമായ പീഡനപരാതി വലയ്ക്കുകയാണ്. കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2FMtGPn
via IFTTT