Breaking

Thursday, November 29, 2018

10 കോടി ധനസഹായം! അന്‍പാന തമിഴ് മക്കളേ.. ഒപ്പമുണ്ടെന്ന് തമിഴില്‍ ട്വീറ്റ് ചെയ്ത് മുഖ്യമന്ത്രി പിണറായി

ഗജ ചുഴലികാറ്റില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്നാട് ജനതയ്ക്ക് സഹായവുമായി പിണറായി സര്‍ക്കാര്‍. 10 കോടി രൂപയാണ് സര്‍ക്കാര്‍ തമിഴ്നാടിനായി നല്‍കിയത്. തമിഴ് ജനതയ്ക്കായി എല്ലാ സഹായങ്ങളും ഇനിയും നല്‍കുമെന്നും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി തമിഴില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ശബരിമലയിലെ കൂട്ട അറസ്റ്റ്.. മുട്ടിടിച്ച് ബിജെപി.. അറസ്റ്റ് പേടിച്ച് നേതാക്കള്‍.. ശബരിമലയിലേക്കില്ല ഗജ ചുഴലിക്കാറ്റ് ദുരന്തം

from Oneindia.in - thatsMalayalam News https://ift.tt/2FKjjvr
via IFTTT