Breaking

Thursday, November 29, 2018

ശബരിമലയിൽ മുഖ്യമന്ത്രിക്ക് അനാവശ്യ തിടുക്കം, എടുത്തുചാട്ടം: സിപിഐ

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സിപിഐ സംസ്ഥാന കൗൺസിൽ. വിധി നടപ്പാക്കാൻ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാട്ടി. വേണ്ടത്ര കൂടിയാലോചനയില്ലാതെ എടുത്തുചാടിയതു തെറ്റിദ്ധാരണയുണ്ടാക്കി | CPI Slams Pinarayi

from Latest News https://ift.tt/2FYbJxx
via IFTTT