Breaking

Friday, November 30, 2018

പുറത്താക്കിയിട്ടും രക്ഷയില്ല, പികെ ശശിക്കെതിരെ യുവതി വീണ്ടും രംഗത്ത്, കേന്ദ്ര നേതൃത്വത്തിന് പരാതി

ദില്ലി: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ പാര്‍ട്ടി നടപടിയെടുത്തെങ്കിലും ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് കുരുക്ക് അഴിയുന്നില്ല. പരാതിക്കാരിയായ നേതാവ് വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. പികെ ശശി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന തന്റെ പരാതി അന്വേഷണ കമ്മീഷനും പാര്‍ട്ടി നേതൃത്വവും ഗൗരവത്തോടെ കണ്ടില്ല എന്നാണ് യുവതി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുന്നു. ലൈംഗിക

from Oneindia.in - thatsMalayalam News https://ift.tt/2FSo2Lx
via IFTTT