Breaking

Friday, November 30, 2018

വീണിടത്ത് കിടന്ന് ഉരുളാതെ തെറ്റ് സമ്മതിക്ക് ടീച്ചറെ; ദീപാ നിശാന്തിനെതിരെ പ്രതിഷേധം രൂക്ഷമാവുന്നു

തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. തന്റെ കവിതയായ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത മോഷ്ടിക്കപ്പെട്ടു എന്ന ആരോപണമായി കവി എസ് കലേഷ് രംഗത്ത് എത്തുകയായിരുന്നു. പിറവം പള്ളിക്കേസിൽ കോടതി വിധി നടപ്പാക്കാത്തത് ഇരട്ടത്താപ്പ്, സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

from Oneindia.in - thatsMalayalam News https://ift.tt/2SjvNM4
via IFTTT