Breaking

Thursday, November 29, 2018

മറുപണിക്കൊരുങ്ങി സുരേന്ദ്രന്‍; ഹൈക്കോടതിയിലേക്ക്... 'പോലീസിന്റെ വ്യാജ ഒപ്പ്' കച്ചിത്തുരുമ്പ്

തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ഇന്ന് ഏഴിലധികം കേസുണ്ട്. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ അടുത്ത കേസില്‍ വാറണ്ടുവരും. സംസ്ഥാനത്തെ വിവിധ ജില്ലകളിലാണ് കേസുകള്‍. ഏറ്റവും ഒടുവില്‍ നെടുമ്പാശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ ഘട്ടത്തില്‍ സുരേന്ദ്രന്‍ മറ്റൊരു നീക്കത്തിന് ഒരുങ്ങുന്നുവെന്നാണ് വിവരം.

from Oneindia.in - thatsMalayalam News https://ift.tt/2rcQrlg
via IFTTT