Breaking

Friday, November 30, 2018

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 132 സീറ്റ് നേടും.... മുന്‍ മുഖ്യമന്ത്രിയുടെ പ്രവചനം ഇങ്ങനെ!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 15 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തെ തകര്‍ത്ത് അധികാരത്തിലെത്തുമോ എന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകം കടുത്ത ആത്മവിശ്വാസത്തിലാണ്. സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് പറഞ്ഞത് 140 നേടി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ്. ഇതിന് പിന്നാലെ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്. കോണ്‍ഗ്രസിന്റെ വിജയത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2G24gNZ
via IFTTT