Breaking

Friday, November 30, 2018

രാജസ്ഥാനില്‍ മുസ്ലീം കാര്‍ഡിറക്കി പൈലറ്റ്... ലക്ഷ്യം 64 സീറ്റുകള്‍.... എല്ലാം തൂത്തുവാരും!!

ജയ്പൂര്‍: ബിജെപി തനിക്കെതിരെ മുസ്ലീം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് മറുപടി കൊടുത്ത് സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്താകെ മുസ്ലീം കാര്‍ഡിറക്കിയിരിക്കുകയാണ് പൈലറ്റ്. അടിമുടി പുതിയ നീക്കങ്ങളാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്കായുള്ള അവസാന തന്ത്രമൊരുക്കിയത്. അതേസമയം ബിജെപിയെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് എല്ലാം. ബിജെപിയുടെ മുസ്ലീം വിരോധവും മുതിര്‍ന്ന നേതാക്കള്‍ യൂനുസ്

from Oneindia.in - thatsMalayalam News https://ift.tt/2rbyzax
via IFTTT