Breaking

Thursday, November 29, 2018

രഹ്‌ന ജനിച്ചുവീണ മതത്തെ അവര്‍ക്കെതിരെ ഉപയോഗിക്കുന്നു\" രഹ്നയ വിട്ടയക്കണമെന്ന് പൊതുപ്രവര്‍ത്തകര്‍

കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസാണ് ആക്റ്റിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ കൊച്ചിയില്‍ എത്തി അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന രീതിയില്‍ രഹ്ന ഫാത്തിമ ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ അയ്യപ്പന്‍മാരുടേതിന് സമാനമായി കറുപ്പുടുത്ത് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നത് ഭരണകുട ഭീകരതയാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍

from Oneindia.in - thatsMalayalam News https://ift.tt/2FKqcgo
via IFTTT