Breaking

Thursday, November 29, 2018

കേരളത്തിൽ വീണ്ടും കരിമ്പനി; പ്രതിരോധ നടപടികളിൽ ആരോഗ്യവകുപ്പ്

കൊച്ചി∙ സംസ്ഥാനത്ത് വീണ്ടും കരിമ്പനി അഥവാ കാലാ അസർ രോഗം സ്ഥിരീകരിച്ചു. കുന്നത്തുനാട് താലൂക്കിലെ വേങ്ങൂർ പഞ്ചായത്തിൽ പൊങ്ങൻചുവട് ആദിവാസി കുടിയിൽ നിന്നാണ് കരിമ്പനി റിപ്പോർട് ചെയ്തത്. Kala Azar reported again at Kerala

from Latest News https://ift.tt/2At3N16
via IFTTT