Breaking

Friday, November 30, 2018

അഴിയെണ്ണുന്ന കെ സുരേന്ദ്രനെ കേരള ബിജെപിക്ക് വേണ്ട? സുരേന്ദ്രന് വേണ്ടി അമിത് ഷാ ഇടപെടുന്നു

ദില്ലി: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനായി ചെന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇതുവരെ വെളിച്ചം കാണാന്‍ സാധിച്ചിട്ടില്ല. ശബരമല പ്രശ്‌നവുമായി ബന്ധപ്പെട്ട് മാത്രം മൂന്ന് കേസുകളുണ്ട് സുരേന്ദ്രന്. കൂടാതെ പഴയ കേസുകളെല്ലാം പോലീസ് കുത്തിപ്പൊക്കിയെടുത്തിട്ടുമുണ്ട്. കെ സുരേന്ദ്രന്റെ അറസ്റ്റ് സംസ്ഥാന ബിജെപിക്ക് വലിയ വിഷയമായില്ല എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2rdmxxp
via IFTTT