Breaking

Friday, November 30, 2018

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളിയെന്നു വിളിക്കല്ലേ?; ദീപാ നിശാന്തിനെ രൂക്ഷമായ പരിഹാസിച്ച് ജയശങ്കര്‍

കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിത മോഷ്ട്ടിച്ചെന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. യുവ കവിയായ എസ് കലേഷിന്റെ കവിത ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ദീപാ നിശാന്തിന്റെ പേരില്‍ അദ്ധ്യാപകരുടെ മുഖ പുസ്തകത്തില്‍ അച്ചടിച്ചു വന്നത്. കവിത ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിനെതിരെ എസ് കലേഷ് രംഗത്ത് വരികയായിരുന്നു. ബിജെപിക്കൊപ്പം പോയ പിസി

from Oneindia.in - thatsMalayalam News https://ift.tt/2FNfHsD
via IFTTT