Breaking

Friday, November 30, 2018

ദുരൂഹതകള്‍ നീങ്ങാതെ ജസ്റ്റിസ് ലോയയുടെ മരണം... കേസിന്‍റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് മൂനു ജഡ്ജിമാര്‍ പിന്മാറി

മുംബൈ: സിബിഐ ജഡ്ജി ബിഎച്ച് ലോറ വിഷം ഉള്ളില്‍ ചെന്ന് മരിച്ച കേസിന്‍റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ബോംബെ ഹൈകോടതിയിലെ മൂന്ന് ‍ജഡ്ജിമാര്‍ പിന്മാറി. ഷൊറാബുദ്ദീന്‍ ഷെയ്ഖിന്‍റെ വ്യാജ ഏറ്റുമുട്ടലിന്‍റെ വാദം കേള്‍ക്കുന്നതിനിടെയാണ് ലോറ റേഡിയോ ആക്ടീവ് ഐസോടോപ്പ് കൊണ്ട് മരിച്ചത്. ലോറയുടെ അപ്രതീക്ഷിതമായ മരണത്തെ തുടര്‍ന്ന് നാഗ്പൂര്‍ സ്വദേശിയായ സതീഷ് ഉകെ നല്കിയ പരാതിയുടെ വാദം

from Oneindia.in - thatsMalayalam News https://ift.tt/2rfai3w
via IFTTT