Breaking

Friday, November 30, 2018

ബീഹാറില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ്..... വിശാല മനസ്സ്..... ബിജെപിയുടെ സഖ്യകക്ഷികള്‍ക്കും ക്ഷണം

പട്‌ന: ബീഹാറില്‍ ബിജെപിക്കെതിരെ സഖ്യം ശക്തിപ്പെടുത്താന്‍ ആര്‍ജെഡി. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കുമെന്ന സൂചനയാണ് ആര്‍ജെഡി നല്‍കുന്നത്. നിതീഷ് കുമാറിനെ ഒറ്റപ്പെടുത്താനാണ് പ്രധാന നീക്കം. നിതീഷും ബിജെപിയും വേര്‍ പിരിഞ്ഞാല്‍ രണ്ട് നേട്ടമാണ് ആര്‍ജെഡി ലക്ഷ്യമിടുന്നത്. നിതീഷിന്റെ രാഷ്ട്രീയ ഭാവി അതോടെ ഇല്ലാതാവും. പിന്നെ പോരാട്ടം ബിജെപിയും ആര്‍ജെഡിയും തമ്മിലാവും. കഴിഞ്ഞ ലോക്‌സഭാ

from Oneindia.in - thatsMalayalam News https://ift.tt/2rfmQb3
via IFTTT