Breaking

Friday, November 30, 2018

ഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തു

ബ്യൂണസ് അയേഴ്‌സ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം ഇരു രാജ്യങ്ങള്‍ക്കിടിയിലുള്ള സാംസ്‌കാരിക, സാമ്പത്തിക, ഊര്‍ജ്ജ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചത്. സാങ്കേതിക മേഖലയിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ

from Oneindia.in - thatsMalayalam News https://ift.tt/2rdFdx9
via IFTTT