Breaking

Friday, November 30, 2018

രാജസ്ഥാന്‍ ചുവട് മാറ്റി ബിജെപി.. ​എല്ലാം പരിഹരിച്ചു.. അമിത് ഷായുടെ നിര്‍ണായക നീക്കം

ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്. തൊഴിലില്ലായ്മയും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളും യുവാക്കളും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. അതേസമയം മറുവശത്ത് കോണ്‍ഗ്രസിനാകട്ടെ വിജയ പ്രതീക്ഷ ഏറെയാണ്. കോണ്‍ഗ്രസിന് അനായാസ വിജയമാണ് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നത്. എന്നാല്‍ 2019

from Oneindia.in - thatsMalayalam News https://ift.tt/2E5MKXi
via IFTTT