Breaking

Thursday, November 29, 2018

സിബിഐ; നിര്‍ണ്ണായക ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍, അലോക് വര്‍മയുടെ ഹര്‍ജിയും പരിഗണിക്കും

ദില്ലി: സിബിഐയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നു. ഇടക്കാല ഡയറക്ടര്‍ എടുത്ത തീരുമാനങ്ങളും സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി നിറുത്തയിതിന് എതിരേയുള്ള ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. 'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ (സിവിസി) കോടതിക്ക് സമര്‍പ്പിച്ച

from Oneindia.in - thatsMalayalam News https://ift.tt/2r9BLDz
via IFTTT