Breaking

Friday, November 30, 2018

മാപ്പ് പറഞ്ഞ് കള്ളന്‍: ഒറ്റ രാത്രി കൊണ്ട് നേടിയത് 1.8 ലക്ഷം ലൈക്കുകള്‍, സോഷ്യല്‍ മീഡിയയില്‍ താരമായി

ബെംഗളൂരു: മോഷണം നടത്തിയ കള്ളന്‍റെ ക്ഷമാപണം വൈറലാകുന്നു. കള്ളന്‍റെ കളവിനേക്കാളേറെ കള്ളനിലുള്ള സത്യസന്ധതയും വിനയവും മോഷ്ടാവിന് ഹീറോ പരിവേഷം നല്കി ആഘോചിക്കുകയാണ് സോഷ്യല്‍ മീഡിയ. സത്യസന്ധനായ കള്ളന്‍റെ കഥ തുടങ്ങിയത് കള്ളന്‍ ഒരു യുണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടെ ലാപ്ടോപ് മോഷ്ടിച്ചതോടെയാണ്. താന്‍ വളരെ ദരിദ്രനാണെന്നും അതിനാലാണ് ലാപ്ടോപ് മോഷ്ടിക്കേണ്ടിവന്നതെന്നും പറഞ്ഞാണ് മോഷ്ടാവ് മാപ്പപേക്ഷിച്ച് ഇമെയില്‍ അയച്ചത്. ഇന്ത്യ-സൗദി 'ഭായി

from Oneindia.in - thatsMalayalam News https://ift.tt/2FKLvya
via IFTTT