Breaking

Thursday, November 29, 2018

സംഘപരിവാറിന്‌റെ കാണിക്ക ചലഞ്ച് ഏറ്റു, കൂപ്പ് കുത്തി ശബരിമലയിലെ വരുമാനം!

സന്നിധാനം: സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷഭൂമിയായി മാറിയ ശബരിമലയില്‍ ദിവസങ്ങള്‍ക്ക് ശേഷം സമാധാനം തിരിച്ച് വന്നിരിക്കുന്നു. പ്രതിഷേധങ്ങള്‍ തണുത്തതോടെ സന്നിധാനത്തെ നിയന്ത്രണങ്ങളും പോലീസ് നീക്കിക്കഴിഞ്ഞു. ഇതോടെ ശബരിമല പഴയ സ്ഥിതിയിലേക്ക് പൂര്‍ണമായും മടങ്ങുന്നു. എന്നാല്‍ പഴയത് പോലാകാത്ത ഒന്ന് ശബരിമലയിലെ കാണിക്ക വഞ്ചിയാണ്. കാണിക്കയിടരുത് എന്ന് സംഘപരിവാര്‍ വ്യാപകമായി നടത്തുന്ന പ്രചാരണം ഏറ്റ മട്ടാണ്. ശബരിമലയിലെ

from Oneindia.in - thatsMalayalam News https://ift.tt/2r9XLyh
via IFTTT