Breaking

Friday, November 30, 2018

പുതിയ നീക്കവുമായി കോണ്‍ഗ്രസ്! രാജസ്ഥാന്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യം

1998 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണതുടര്‍ച്ച നല്‍കാത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. അതുകൊണ്ട് തന്നെ ഇത്തവണ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം തന്നെ രാജസ്ഥാന്‍ ബിജെപിയെ കൈവിടുമെന്നും വ്യക്തമാക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും കാറ്റിന് അനുസരിച്ചുള്ള പ്രകടനം കാഴ്ച വെച്ചാല്‍ മാത്രമേ വിജയത്തേരിലേറാനാകൂയെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കാക്കുന്നു. ഇതോടെ ഭരണനേട്ടവും കേന്ദ്ര

from Oneindia.in - thatsMalayalam News https://ift.tt/2FMum7n
via IFTTT