Breaking

Thursday, November 29, 2018

ബിജെപിയില്‍ എത്തിയ പിസി ജോര്‍ജ്ജിനെ തേച്ചൊട്ടിച്ച് ദേശീയ തലത്തില്‍ ട്വിറ്റര്‍ ചര്‍ച്ച!ബിജെപിക്ക് പാര

ജോര്‍ജ്ജ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പിസി ജോര്‍ജ്ജിനെ ഒരു പക്ഷേ ബിജെപി മറന്ന് കാണും. എന്നാല്‍ അടിമുടി സ്ത്രീ വിരുദ്ധത വിളമ്പി ദേശീയ മാധ്യമമായ റിപബ്ലിക് ടിവിയില്‍ ഉറഞ്ഞ് തുള്ളിയ പിസി ജോര്‍ജ്ജിനെ ദേശീയ തലത്തില്‍ ആളുകള്‍ മറന്നുകാണാന്‍ ഇടയില്ല. കന്യാസ്ത്രീയെ അടച്ചാക്ഷേപിച്ചതും പോരാഞ്ഞ് റിപബ്ലിക് ചാനലില്‍ വീണ്ടും സ്ത്രീ വിരുദ്ധത വിളിച്ചു

from Oneindia.in - thatsMalayalam News https://ift.tt/2FMaNvL
via IFTTT