Breaking

Friday, November 30, 2018

ജസ്റ്റിസ് കുര്യന്‍ ജോസഫ് പടിയിറങ്ങി.. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ സുതാര്യമുഖം .. വിരമിക്കല്‍ സുപ്രീം കോടതിയിലെ അ‍ഞ്ചരവര്‍ഷത്തെ സേവനത്തിനു ശേഷം

ദില്ലി: ജീവിതം പുഞ്ചിരിയുള്ളതാണെങ്കില്‍ അര്‍ത്ഥപൂര്‍ണമാണ്.നിങ്ങള്‍ ചിരിക്കുമ്പോള്‍ മറ്റുള്ളവരും ചിരിക്കും. നിയമജ്ഞരുടെ നിശബ്ദത നിയമമറിയാത്തവരുടെ അക്രമത്തേക്കാള്‍ ഭീകരമാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഈ ലോകത്തോട് തലയുയര്‍ത്തി പറയാന്‍ സാധിക്കും ഞാന്‍ മികച്ചത് നിര്‍വഹിച്ചാണ് പടിയിറങ്ങുന്നതെന്ന്. ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീം കോടതിയിലെ മികച്ച പത്ത് ന്യായാധിപന്മാരില്‍ മൂനാം സ്ഥാനക്കാരന്‍. സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കവേ പറഞ്ഞ വാക്കുകളാണ് ഇത്.

from Oneindia.in - thatsMalayalam News https://ift.tt/2AKnOk3
via IFTTT