Breaking

Friday, November 30, 2018

പിറവംപള്ളിക്കേസ്; കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചോ?; സത്യാവസ്ഥ എന്ത്, നുണ അനുവദിക്കരുത്‌

കൊച്ചി: പിറവം പള്ളിക്കേസില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്ന വിമര്‍ശനവുമായി ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ശബരിമലയില്‍ വന്‍പോലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, പിറവം പളളിക്കേസില്‍ എന്തുകൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. എന്നാല്‍ ഈ വിഷയത്തില്‍ സൂപ്രീംകോടതിയുടെ നിര്‍ദേശം അറിയാതെയാണ് ഹൈക്കോടതി പരാമര്‍ശം. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇറക്കിയ

from Oneindia.in - thatsMalayalam News https://ift.tt/2FSoAB5
via IFTTT