Breaking

Tuesday, November 13, 2018

നവകേരള നിർമ്മിതിക്ക് ഊർജ്ജമേകി പ്രവാസികളും... അസറ്റ് ഹോസ് റിവൈവ് കേരള കോൺക്ലേവ് നടത്തി, സ്പീക്കർ പി ശ്രീരാമക്യഷ്ണൻ ഉദ്ഘാടനം ചെയ്തു

ദുബായ് : പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതി സംബന്ധിച്ച് അസ്റ്റ് ഹോംസ് സംഘടിപ്പിച്ച റിവൈവ് കേരള കോൺക്ലേവ് ദുബായിൽ അരങ്ങേറി. ഖിസൈസ് ഇത്തിസലാത് അക്കാദമിയിൽ കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, മാധ്യമ സാംസ്കാരിക -വ്യവസായ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സുപ്രീംകോടതി വിധിയെ രാഷ്ട്രീയ മുതലപെടുപ്പിന് ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചറിയണം;കേരളത്തിൽ ഇന്ന്

from Oneindia.in - thatsMalayalam News https://ift.tt/2qIHZdi
via IFTTT