Breaking

Thursday, November 29, 2018

ശബരിമല വിഷയം: പിണറായിക്കെതിരെ സിപിഐ, സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം, വിധി നടപ്പാൻ തിടുക്കം കാട്ടി!!

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. ശബരിമല വിധി വന്നതിന് ശേഷം ആദ്യഘട്ടത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നാണ് സിപിഐയുടെ വിമര്‍ശനം. ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും പ്രസ്താവനകള്‍ ആശയകുഴപ്പമുണ്ടാക്കിയെന്നും കൗൺസിലിൽ വിമർശനം ഉയർന്നു. ഗിരിവരാസനം Vs തെറിവരാസനം!!! രണ്ടും ബ്ലാക്കോട് ബ്ലാക്ക്... പ്രേമത്തിലെ

from Oneindia.in - thatsMalayalam News https://ift.tt/2FWoA3g
via IFTTT