Breaking

Friday, November 30, 2018

ബിജെപിക്ക് എട്ടിന്‍റെ പണി! മുന്‍ സ്പീക്കറും 9 തവണ എംഎല്‍എയുമായ തീപ്പൊരി വനിതാ നേതാവ് കോണ്‍ഗ്രസില്‍

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പടി വാതിലില്‍ എത്തി നില്‍ക്കേ ബിജെപിയെ വെട്ടിലാക്കി നേതാക്കളുടെ വേലി ചാട്ടം തുടരുകയാണ്.വസുന്ധ രാജെ സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കേയാണ് നേതാക്കളുടെ ഈ കൂട്ട കൊഴിഞ്ഞ് പോക്ക്. സര്‍ക്കാര്‍ മാറിയേ തീരൂ എന്ന് ബിജെപി നേതാക്കള്‍ തന്നെ തുറന്ന പറയുന്നു. മാറ്റത്തിന് കാത്ത് നില്‍ക്കാതെ നേതാക്കള്‍ സ്ഥാനത്തിന് പിന്നാലെ പോകുന്നതോടെ കോണ്‍ഗ്രസാണ്

from Oneindia.in - thatsMalayalam News https://ift.tt/2FPvJlA
via IFTTT