Breaking

Friday, November 30, 2018

ദീപാ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന് യുവകവി കലേഷ്, തെളിവുകൾ നിരത്തി ആരോപണം

തിരുവനന്തപുരം: എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചുവെന്ന ആരോപണവുമായി യുവ കവി എസ് കലേഷ് രംഗത്ത്. എഴു വർഷങ്ങൾക്ക് മുൻപ്, 2011ൽ '' അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/ നീ" എന്ന പേരിൽ താനെഴുതിയ കവിത ദീപാ നിശാന്ത് ''അങ്ങനെയിരിക്കെ'' എന്ന പേരിൽ കോളേജ് അധ്യാപകരുടെ സംഘടനയായ എകൈപിസിറ്റിഎ എന്ന സംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചുവെന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2rc4EiB
via IFTTT