Breaking

Thursday, November 29, 2018

സൗദി രാജകുമാരനെ വിദേശത്ത് കുടുക്കാന്‍ നീക്കം; കോടതിയില്‍ പരാതി, കേസെടുത്തേക്കും!! പ്രതിഷേധം

റിയാദ്/ബ്യൂണസ് ഐറിസ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ വിദേശത്ത് വച്ച് കുടുക്കാന്‍ നീക്കം നടക്കുന്നു. വിദേശ കോടതിയില്‍ കേസ് നല്‍കി നിയമപരമായ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്. അര്‍ജന്റീനയിലെ കോടതിയിലാണ് സംഘടന പരാതി നല്‍കിയിരിക്കുന്നത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുഹമ്മദ് രാജകുമാരന്‍ അര്‍ജന്റീനയില്‍ എത്തിയിട്ടുണ്ട്. യമന്‍ യുദ്ധം, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍

from Oneindia.in - thatsMalayalam News https://ift.tt/2rcGXqk
via IFTTT